കാലത്തിന്റെ ഇരുളറകളിൽ കൊഴിഞ്ഞുവീണ പൂക്കളിലെല്ലാം ആരുടെയൊക്കെയോ കണ്ണുനീരിൻ നനവുണ്ടായിരുന്നു, ചവിട്ടിയരക്കപെട്ട ജന്മങ്ങളുടെ വിലാപമുണ്ടായിരുന്നു. ആരോ നെയ്തെടുത്ത സ്വപ്നങ്ങൾ തൻ വർണങ്ങൾ ചാലിച്ചവയായിരുന്നു..
No comments:
Post a Comment